Share the Technics

Share the Technics
Richard Stallman

Tuesday, September 14, 2010

കരിപ്പൂര് സ്കൂളില്‍ ഐ.റ്റി മേള

ഞങ്ങളുടെ സ്കൂളില്‍ ഐ.റ്റി മേള 6,8,13 തീയതികളില്‍ ഞങ്ങള്‍ ഐ.റ്റി മേള നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റല്‍ പെയിന്റിംഗിന് ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷന്‍ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോണ്‍ ദിനവുമായിരുന്നു വിഷയം.15ലധികം കുട്ടികള്‍ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മില്‍ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ് ഒരു മത്സരത്തേക്കാളേറെ ഞങ്ങളില്‍ അറിവു പക൪ന്നു,.





10 A

അജയ് 8 A

No comments:

Post a Comment