Share the Technics

Share the Technics
Richard Stallman

Saturday, July 24, 2010

എസ് എസ് ഐ ടി സി പരിശീലനം



നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കൻൻൻന്ററി സ്കൂളില്‍ നടക്കുന്ന എസ് എസ് ഐ റ്റി സി പരിശീലനത്തിന്റെ മൂന്നാം ദിവസമായിരുന്നു.ഇന്നുഞങ്ങൾ ബ്ലോഗിന്റെ സാധ്യതകളറിഞ്ഞു.പ്രശസ്തമായ ബ്ലോഗുകൾ കണ്ടു. ഇറാഖി തടവുകാരോടുള്ള അമേരിക്കൻ പട്ടാളക്കാരുടെ ക്രൂരത പുറത്തുകൊണ്ടുവന്ന സലാംപാക്സിന്റെ · ‘Where is Raed‘ എന്ന ബ്ലോഗ് ഞങ്ങളിൽ ആവേശം ഉണർത്തി.

2 comments:

  1. Nannayirikkunnu Solppamkoodi Nannavanundu

    ReplyDelete
  2. nalla attempt ....all the very BEST...ee bloginum athinte memebersinum....

    ReplyDelete