Share the Technics

Share the Technics
Richard Stallman

Saturday, July 31, 2010

കരിപ്പൂര് ഗവ.എച്ച്.എസ് -ല്‍ school IT CLUB

ഞങ്ങളുടെ സ്കൂളില്‍ ജൂലൈ 14ന് IT CLUB രൂപീകരിച്ചു.BSoft എന്നാണതിനു പേരിട്ടിരിക്കുന്നത്.SSITC ട്രെയിനിംഗില്‍ ലഭിച്ച അറിവ് ഞങ്ങള്‍ IT CLUB-ല്‍ പങ്കുവയ്കും.എല്ലാ ആഴ്ചയിലും തിങ്കളാഴ്ച ക്ലബ്ബ് കൂടുന്നതിനാണ് തീരുമാനം.ഞങ്ങളുടെ IT CLUB ന്റെ POSTER

No comments:

Post a Comment