നെടുമങ്ങാട് ഉപജില്ലയിലെ സ്കൂള്‍ കുട്ടി ഐ റ്റി കോ-ഓര്‍ഡിനേറ്റര്‍മാരാണ് ഞങ്ങള്‍.SSITC-(School Student IT Co-ordinator)ഞങ്ങളുടെ അനുഭവങ്ങളും അറിവും പങ്കുവയ്കാൻന് ആഗ്രഹിക്കുന്നു.നിങ്ങളും കൂടുമല്ലോ.........
ജൂലൈ 26 ചൊവ്വാഴ്ച ഞങ്ങള്‍ 'FEEL UBUNTU'എന്ന പേരില്‍ IT@school UBUNTU ക്ലബ്ബില്‍ പരിചയപ്പെടുത്തി.SSITC മാരായ അജയ് വി.എസ് , ഷിഹാസ് എന്നിവരാണ് ഇതിനു നേതൃത്വം കൊടുത്തത്
No comments:
Post a Comment